മലയാളസിനിമയിലെ മികച്ച വിജയം നേടിയ ചിത്രങ്ങള്‍(1980-2010)
80's
1980
- അങ്ങാടി-ജയന്
- മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍(ശങ്കറിണ്റ്റെ ആദ്യചിത്രം,വില്ലനായുള്ള മഹാനടന് മോഹന്‍ലാലിണ്റ്റെ അരങ്ങേറ്റം)-ശങ്കര്‍,മോഹന്‍ലാല്‍
- വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍-സുകുമാരന്‍,മമ്മൂട്ടി
1981
- തൃഷ്ണ-മമ്മൂട്ടി
- കോളിളക്കം-ജയന്
- അട്ടിമറി-പ്രേം നസീര്‍
- മേള-മമ്മൂട്ടി
1982
- പടയോട്ടം-പ്രേം നസീര്‍,മധു,മോഹന്‍ലാല്‍,മമ്മൂട്ടി
- യവനിക-ഭരത് ഗോപി,മമ്മൂട്ടി
- പൂ വിരിയും പുലരി-ശങ്കര്‍,മോഹന്‍ലാല്‍,മമ്മൂട്ടി
- ഇണ
1983
- ആ രാത്രി(150 ദിവസം തിയേറ്ററുകളില്‍ ഓടി,മമ്മൂട്ടിയെ സൂപ്പര്‍സ്റ്റാര്‍ പദവിയിലേക്ക് ഉയര്‍ത്തിയ സിനിമ)-മമ്മൂട്ടി
- കൂടെവിടെ-സുഹാസിനി,മമ്മൂട്ടി,റഹ്മാന്
- എണ്റ്റെ മാമാട്ടികുട്ടിയമ്മക്ക്-ഭരത് ഗോപി,മോഹന്‍ലാല്‍
- ആട്ടക്കലാശം-പ്രേം നസീര്‍,മോഹന്‍ലാല്‍
- താളം തെറ്റിയ താരാട്ട്-രാജ്കുമാര്
1984
- അതിരാത്രം(അക്കാലത്തെ റെക്കോര്‍ഡ് കളക്ഷന്‍)-മമ്മൂട്ടി,മോഹന്‍ലാല്‍,ശങ്കര്‍
- സന്ദര്‍ഭം-മമ്മൂട്ടി
- അടിയൊഴുക്കുകള്‍-മമ്മൂട്ടി,മോഹന്‍ലാല്‍
- കാണാമറയത്ത്-മമ്മുട്ടി,ലാലു അലക്സ്
- മൈ ഡിയര്‍ കുട്ടിച്ചാത്തന്
- ഇത്തിരിപൂവേ ചുവന്നപൂവേ-മമ്മൂട്ടി,റഹ്മാന്
1985
- ഈ ശബ്ദം ഇന്നത്തെ ശബ്ദം(150 ദിവസം,മെഗാ ഹിറ്റ്)-മമ്മൂട്ടി
- യാത്ര(150 ദിവസം,റെക്കോര്‍ഡ് കളക്ഷന്‍)-മമ്മുട്ടി
- നോക്കെത്താ ദൂരത്ത് കണ്ണും നട്ട്-മോഹന്‍ലാല്‍,നദിയ മൊയ്തു
- കാതോടു കാതോരം-മമ്മൂട്ടി
- ഈറന്‍ സന്ധ്യ-മമ്മൂട്ടി,റഹ്മാന്
- ഈ തണലില്‍ ഇത്തിരി നേരം-മമ്മൂട്ടി
1986
- രാജാവിണ്റ്റെ മകന്(റെക്കോര്‍ഡ് കളക്ഷന്‍,മോഹന്‍ലാല്‍ സൂപ്പര്‍സ്റ്റാര്‍ സിംഹാസനത്തിലേക്ക്)-മോഹന്‍ലാല്‍
- ഗാന്ധിനഗര്‍ സെക്കണ്റ്റ് സ്ട്രീറ്റ്(സൂപ്പര്‍ ഹിറ്റ്)-മോഹന്‍ലാല്‍,മമ്മൂട്ടി
- താളവട്ടം(സൂപ്പര്‍ ഹിറ്റ്)-മോഹന്‍ലാല്‍
- ആവനാഴി(ഹിറ്റ്)-മമ്മൂട്ടി
- ടി.പി.ബാലഗോപാലന് എം. എ-മോഹന്‍ലാല്‍
1987
- ഇരുപതാം നൂറ്റാണ്ട്(റെക്കോര്‍ഡ് കളക്ഷന്‍,മെഗാ ഹിറ്റ്)-മോഹന്‍ലാല്‍,സുരേഷ് ഗോപി
- ന്യൂ ഡല്‍ഹി(മെഗാ ഹിറ്റ്)-മമ്മൂട്ടി
1988
- ചിത്രം(ഇതുവരേയുള്ള എല്ലാ കളക്ഷനും തിരുത്തിക്കുറിച്ച സിനിമ,365 ദിവസം ദക്ഷിണേന്ത്യയില്‍ പൂര്‍ത്തിയാക്കി എന്ന എവര്‍ഗ്രീന്‍ റെക്കോര്‍ഡ്)-മോഹന്‍ലാല്‍
- ഒരു സി.ബി.ഐ. ഡയറിക്കുറിപ്പ്(ഹിറ്റ്)-മമ്മൂട്ടി
1989
- ഒരു വടക്കന്‍ വീരഗാഥ(റെക്കോര്ഡ്ബ്രേക്കര് ഹിറ്റ്)-മമ്മൂട്ടി
- കിരീടം-മോഹന്‍ലാല്‍
- റാംജിറാവു സ്പീക്കിംഗ്(സിദ്ധിക്ക്-ലാലിണ്റ്റെ ആദ്യചിത്രം)- മുകേഷ്,സായികുമാര്‍,ഇന്നസെണ്റ്റ്
- നായര്‍ സാബ്(മെഗാ ഹിറ്റ്)-മമ്മൂട്ടി
- വടക്കുനോക്കിയന്ത്രം(ശ്രീനിവാസനെ ഒരു ഹാസ്യനടന്,തിരക്കഥാകൃത്ത് എന്നീ മുഖച്ചായകളില് നിന്നും മാറ്റിയ ചിത്രം)-ശ്രീനിവാസന്
1990
- കോട്ടയം കുഞ്ഞച്ചന്(150 ദിവസം,മെഗാ ഹിറ്റ്)-മമ്മൂട്ടി
- ഹിസ് ഹൈനസ്സ് അബ്ദുള്ള-മോഹന്‍ലാല്‍
- ഇന്‍ ഹരിഹര്‍ നഗര്‍(റെക്കോര്‍ഡുകള്‍ തിരുത്തിയ ചിത്രം,മുകേഷിണ്റ്റെയും,ജഗദീഷിണ്റ്റെയും കരിയര്‍ മാറ്റിമറിച്ച സിനിമ)- മുകേഷ്,ജഗദീഷ്
- നം. 20 മദ്രാസ് മെയില്‍-മോഹന്‍ലാല്‍,മമ്മൂട്ടി
- കളിക്കളം(മെഗാ ഹിറ്റ്)-മമ്മൂട്ടി
- തലയണമന്ത്രം-ശ്രീനിവാസന്
1991
- കിലുക്കം(സര്‍വ്വകാല മെഗാഹിറ്റ്)-മോഹന്‍ലാല്‍
- ഗോഡ്ഫാദര്(ചിത്രത്തിണ്റ്റെ റെക്കോര്‍ഡ് തകര്‍ത്ത് 400 ദിവസം തിയേറ്റരുകളില്‍ പ്രദര്‍ശിപ്പിച്ച് മലയാളസിനിമയില്‍ നാഴികകല്ലായി മാറിയ സിനിമ)-മുകേഷ്,ജഗദീഷ്
- ഇന്‍സ്പെക്ടര്‍ ബല്‍റാം(മെഗാ ഹിറ്റ്)-മമ്മൂട്ടി
- ഭരതം(മെഗാ ഹിറ്റ്)-മോഹന്‍ലാല്‍
- എണ്റ്റെ സൂര്യപുത്രിക്ക്-സുരേഷ് ഗോപി
- അഭിമന്യു-മോഹന്‍ലാല്‍
1992
- പപ്പയുടെ സ്വന്തം അപ്പൂസ്-മമ്മൂട്ടി
1993
- മണിച്ചിത്രത്താഴ്(റെക്കോര്‍ഡുകള്‍ തകര്‍ത്ത ചിത്രം)-മോഹന്‍ലാല്‍,സുരേഷ് ഗോപി
- ദേവാസുരം(മെഗാ ഹിറ്റ്)-മോഹന്‍ലാല്‍
- ഏകലവ്യന്-സുരേഷ് ഗോപി
- ജാക്ക്പോട്ട്(മെഗാ ഹിറ്റ്)-മമ്മൂട്ടി
- ആകാശദൂത്-മുരളി
- മേലെപ്പറമ്പില്‍ ആണ് വീട്(ജയറാമിനെ അയല്‍ വക്കത്തെ പയ്യന് ഇമേജിലേക്ക് കൊണ്ടുവന്ന സിനിമ)-ജയറാം
1994
- തേന്മാവിന് കൊമ്പത്ത്(മെഗാ ഹിറ്റ്)-മോഹന്‍ലാല്‍
- കമ്മീഷണര്‍(മെഗാ ഹിറ്റ്-സുരേഷ് ഗോപിയെ സൂപ്പര്‍സ്റ്റാര്‍ പദവിലേക്കെത്തിച്ച സിനിമ)- സുരേഷ് ഗോപി
- കാബൂളിവാല-വിനീത്
- കാഷ്മീരം-സുരേഷ് ഗോപി
- മിന്നാരം-മോഹന്‍ലാല്‍
1995
- ദ കിംഗ്(കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച ചിത്രം,മമ്മൂട്ടി-രണ്‍ജി പണിക്കര്‍-ഷാജി കൈലാസ് കൂട്ടുകെട്ട്)-മമ്മൂട്ടി
- സ്ഫടികം(മെഗാ ഹിറ്റ്)-മോഹന്‍ലാല്‍
- മഴയെത്തും മുന്‍പെ(150 ദിവസം,സൂപ്പര്‍ ഹിറ്റ്)-മമ്മൂട്ടി,ശ്രീനിവാസന്
- ഒരു അഭിഭാഷകണ്റ്റെ കേസ് ഡയറി(100 ദിവസം,സൂപ്പര്‍ ഹിറ്റ്)-മമ്മൂട്ടി
1996
- ഹിറ്റ് ലര്‍(മെഗാ ഹിറ്റ്)-മമ്മൂട്ടി
1997
- ആറാം തമ്പുരാന്(മെഗാ ഹിറ്റ്)-മോഹന്‍ലാല്‍
- ചന്ദ്രലേഖ-മോഹന്‍ലാല്‍
- അനിയത്തിപ്രാവ്-കുഞ്ചാക്കോ ബോബന്
- ലേലം-സുരേഷ് ഗോപി
- വര്‍ണ്ണപകിട്ട്-മോഹന്‍ലാല്‍
- ജനാധിപത്യം-സുരേഷ് ഗോപി
1998
- ഹരികൃഷ്ണന്‍സ്-മമ്മൂട്ടി,മോഹന്‍ലാല്‍,കുഞ്ചാക്കോ ബോബന്
- ഒരു മറവത്തൂറ് കനവ്-മമ്മൂട്ടി
- സമ്മര്‍ ഇന്‍ ബത് ലഹേം-ജയറാാ,സുരേഷ് ഗോപി,മോഹന്‍ലാല്‍
- പഞ്ചാബി ഹൌസ്(മെഗാ ഹിറ്റ്)-ദിലീപ്
1999
- പത്രം-സുരേഷ് ഗോപി
- ഫ്രണ്ട്സ്-ജയറാം,മുകേഷ്,ശ്രീനിവാസന്
- നിറം-കുഞ്ചാക്കോ ബോബന്,ശാലിനി
- ആകാശഗംഗ-ദിവ്യാ ഉണ്ണി
- വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും-കലാഭവന്‍ മണി
- തച്ചിലേടത്ത് ചുണ്ടന്-മമ്മൂട്ടി
2000-10
2000
- വല്ല്യേട്ടന്-മമ്മൂട്ടി
- നരസിഹം(175 ദിവസങ്ങള്‍ പ്രദര്‍ശിപ്പിച്ചു,റെക്കോര്‍ഡ് കളക്ഷന്‍)-മോഹന്‍ലാല്‍,മമ്മൂട്ടി
- തെങ്കാശിപട്ടണം(മെഗാ ഹിറ്റ്)-ദിലീപ്,സുരേഷ് ഗോപി,ലാല്‍
- ദാദാ സാഹിബ്-മമ്മൂട്ടി
2001
- രാവണപ്രഭു-മോഹന്‍ലാല്‍
- ഈ പറക്കും തളിക-ദിലീപ്
2002
- മീശമാധവന്(റെക്കോര്‍ഡ് കളക്ഷന്‍,ദിലീപ് സൂപ്പര്‍സ്റ്റാറാകുന്നു)-ദിലീപ്
- കുഞ്ഞിക്കൂനന്-ദിലീപ്
- കല്യാണരാമന്-ദിലീപ്
- നമ്മള്-സിദ്ധാര്‍ഥ്
2003
- ബാലേട്ടന്(161 ദിവസം)-മോഹന്‍ലാല്‍
- ക്രോണിക്ക് ബാച്ലര്-മമ്മൂട്ടി
- സി.ഐ.ഡി. മൂസ-ദിലീപ്
- മനസ്സിനക്കരെ-ജയറാം
- തിളക്കം-ദിലീപ്
- സ്വപ്നക്കൂട്-കുഞ്ചാക്കോ ബോബന്,പ്രിഥ്വിരാജ്,ജയസൂര്യ
2004
- സേതുരാമയ്യര്‍ സി.ബി. ഐ-മമ്മൂട്ടി
- 4 ദി പീപ്പ്ള്-നരേന്,ഭരത്
- കാഴ്ച്ച-മമ്മുട്ടി
2005
- രാജമാണിക്യം(ഏറ്റവും വലിയ വിജയം)-മമ്മൂട്ടി
- ഉദയനാണ് താരം(മെഗാ ഹിറ്റ്,150 ദിവസം)-മോഹന്‍ലാല്‍
- നരന്(സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റ്)-മോഹന്‍ലാല്‍
- തൊമ്മനും മക്കളും(മെഗാ ഹിറ്റ്-100 ദിവസം)-മമ്മൂട്ടി,ലാല്‍
- ഭരത്ചന്ദ്രന് ഐ.പി. എസ്-സുരേഷ് ഗോപി
- അച്ചുവിണ്റ്റെ അമ്മ-നരേന്,മീരാ ജാസ്മിന്
- ചാന്ത്പൊട്ട്-ദിലീപ്
2006
- കീര്‍ത്തിച്ചക്ര-മോഹന്‍ലാല്‍
- ക്ളാസ്സ്മേറ്റ്സ്(റെക്കോര്‍ഡ് ബ്രേക്കിംഗ് ഹിറ്റ്)-പ്രിഥ്വിരാജ്,ജയസൂര്യ,ഇന്ദ്രജിത്ത്,നരേന്
- രസതന്ത്രം(മെഗാ ഹിറ്റ്-150 ദിവസം)-മോഹന്‍ലാല്‍
- തന്മാത്ര-മോഹന്‍ലാല്‍
- വടക്കുംനാഥന്-മോഹന്‍ലാല്‍
- തുറുപ്പ്ഗുലാന്-മമ്മൂട്ടി
2007
- ഹലോ-മോഹന്‍ലാല്‍
- മായാവി-മമ്മൂട്ടി
- കഥ പറയുമ്പോള്‍-ശ്രീനിവാസ,മമ്മൂട്ടി
- ബിഗ് ബി-മമ്മൂട്ടി
- ചോട്ടാ മുംബൈ-മോഹന്‍ലാല്‍
- ചോക്കലേറ്റ്-പ്രിഥ്വിരാജ്,ജയസൂര്യ
- വിനോദയാത്ര-ദിലീപ്
- അറബികഥ-ശ്രീനിവാസന്,ജയസൂര്യ
2008
- ട്വണ്റ്റി-ട്വണ്റ്റി(33 കോടി കളക്ഷന്‍,റെക്കോര്‍ഡ്)-മോഹന്‍ലാല്‍,മമ്മൂട്ടി,ജയറാം,സുരേഷ് ഗോപി,ദിലീപ്
- അണ്ണന് തമ്പി(15 കോടി കളക്ഷനോടെ 2008-ല്‍ രണ്ടാം സ്ഥാനത്ത്)-മമ്മൂട്ടി
- വെറുതെ ഒരു ഭാര്യ-ജയറാം
- മാടമ്പി-മോഹന്‍ലാല്‍
2009
- പഴശ്ശി രാജ-മമ്മൂട്ടി
- ചട്ടമ്പി നാട്-മമ്മൂട്ടി
- 2 ഹരിഹര്‍ നഗര്‍(8.7 കോടി കളക്ഷന്‍)-മുകേഷ്,ജഗദീഷ്,അശോകന്,സിദ്ധിക്ക്
- ഇവര്‍ വിവാഹിതരായാല്‍-ജയസൂര്യ
- പുതിയ മുഖം-പ്രിഥ്വിരാജ്
- പാസ്സഞ്ചര്‍(സൂപ്പര്‍ ഹിറ്റ്)-ദിലീപ്
- ഭ്രമരം(ഹിറ്റ്)-മോഹന്‍ലാല്‍
2010
- ശിക്കാര്‍-മോഹന്‍ലാല്‍
- പോക്കിരി രാജ-മമ്മൂട്ടി,പ്രിഥ്വിരാജ്
- മലര്‍വാടി ആര്‍ട്സ് ക്ളബ്ബ്
- ഹാപ്പി ഹസ്ബണ്റ്റ്സ്-ജയറാം,ജയസൂര്യ,ഇന്ദ്രജിത്ത്
കൊള്ളാം ...നല്ല വിലയിരുത്തല്‍ ....
ReplyDeleteawesome compilation... keep up the good work
ReplyDelete